That was the biggest motivation mammootty ever got | FilmiBeat Malayalam
2019-09-25 4
That was the biggest motivation mammootty ever got ഒരുകാലത്ത് മമ്മൂട്ടിക്ക് പടം ഇല്ലാതെ വന്ന ഒരു സമയമുണ്ട്. അതായത് തനിയാവര്‍ത്തനം ത്തിനും ന്യൂഡല്‍ഹി ക്കും തൊട്ടുമുന്‍പ്. പക്ഷേ അതിനു ശേഷം സ്‌റ്റേറ്റ് അവാര്‍ഡും നാഷണല്‍ അവാര്‍ഡും ഒന്നിച്ചു കിട്ടി